2010, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

മച്ചാര്‍ കഥകള്‍

ഞാന്‍ രാജപ്പന്‍ ,
എന്‍റെ നാട്ടില്‍ എന്നെ അങ്ങനെ പറഞ്ഞാലേ അറിയൂ .
എന്‍റെ ഒരു സുഹൃത്താണ്‌ ."മച്ചാര്‍ " അവനു ആ പേര് വീണത്‌ അച്ചാര്‍ എന്നുപറയുന്നതിന് പകരം " മച്ചാര്‍ എന്നു പറഞ്ഞതിനാലാണ് . വെള്ളി വിടുന്നന്തിന്റെ ചക്രവര്‍ത്തിയാണ് അവന്‍ .ബസ്സില്ലേ ക്ലീനെര്‍ ആണ് കക്ഷി . അപ്പോള്‍ പറയേണ്ടതില്ലല്ലോ . അവനു കുറെ പേരുണ്ട് 


രാഗം 70 പൂജ്യം നാ നാ 

     ഒരു ദിവസം തൃശൂർക്ക് സിനിമക്ക് പോയി എന്നാണെന്ന് ഓര്മ്മ ഇല്ല . രാഗതിലെക്കന്ന്നു പോയത് . 70 mm  ആണ് theatre .ഒരു പ്രത്യേക രീതിയിലാണ്ണ് അത് എഴുതിയിരിക്കുന്നത് .അവിടെ  എത്തിയിപ്പോല് മചാരിനോട് അതിന്റെ പേര് വായിക്കാന്‍ പറഞ്ഞു . വായിച്ചത് ഇങ്ങനെ ആണ് " 70 mm  ഏഴ് പൂജ്യം നാ നാ " ഞങ്ങള് ചിരിച്ചു മണ്ണ് കപ്പിപോയി .

ഒരു കോടൈക്കനാൽ   ട്രിപ്പ് 

     ഒരു ജൂലൈ രാത്രി ലുലു ട്രാവല്സിന്റെ ചോരുന്ന ബസ്സില് ഞങ്ങള് യാത്ര തുടങ്ങി . മധുര , കൊടൈ കനാല് , പഴനി ഇതാണ് ട്രിപ്പ് plan ചെയ്തിരുക്കുന്നത് . ആദ്യം മധുരക്കണു പോകുന്നത് . മധുര മീനാക്ഷി ക്ഷേത്രം കണ്ടു തിരിച്ചു ഞങ്ങള് കോടൈക്കനാൽ പുറപ്പെട്ടു . അവിടെ എത്തി ലോട്ജിൽ മുറിയെടുത്തു . അന്നേ ദിവസം കുറെ വിറ്റുകൾ ഉണ്ടായി . പിറ്റേ ദിവസം കാലത്ത് നമ്മുടെ കഥാനായകൻ തലവേദന എടുത്തു ഇരിക്കുവാണ് , കയ്യിൽ കരുതിയിരുന്ന ഗുളിക എടുത്തു വായിലേക്കിട്ട് റൂമിൽ  ഉണ്ടായിരുന്ന cococola കുപ്പിയെടുത്ത്‌ വായിലേക്ക് കമഴ്ത്തി . കുറച്ചു കഴിഞ്ഞപ്പോൾ ധാ വാളോണ്ട് വാൾ , അതും ചോരയുടെ കളറിൽ . "അയ്യോ ഞാൻ ചോര ശർദിക്കുന്നെ " മചാർ ബോധംകേട്ടുവീണു . സത്യത്തിൽ ഗുളികയുടെ കൂടെ cococola കുടിച്ചതാണ് കുഴപ്പമായത് അതുണ്ടോ നമ്മുടെ മചാരിനു മനസിലാകുന്നു.