ചന്ദ്രബോസ് കൊലകേസിൽ പ്രമുഖ പാർട്ടികളുടെ മൌനം നമ്മളെ പഴയ ജന്മിത്ത കാലഘട്ടത്തിലേക്ക് നയിക്കുന്നു . കയ്യിൽ കാശും നല്ല വക്കീലും ഉണ്ടെങ്കിൽ എന്തും ആകാം എന്ന അവസ്ഥയാണി ഇപ്പോൾ ഉള്ളത് . കാശുള്ളവനെ പേടിക്കുന്ന അധികാരി വർഗമാണ് ഇന്നു കേരളത്തിൽ ഉള്ളത്
ചന്ദ്രബോസിന്റെ നീതി ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു